ജീവിതം കഠിനം. നമ്മെ വേദനിപ്പിക്കും. അങ്ങിനെയാണ് അതിൻ്റെ രീതി. ജീവിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ തെറ്റി പോയത് കൊണ്ട് ആവണും എന്നില്ല. സന്തോഷം എന്ന പോലെ വേദനയും നമ്മെ കടന്നു പോകും. പക്ഷേ അത് കടന്നു പോകുമ്പോൾ ശേഷിച്ച ജീവിതം ജീവിക്കാൻ ഒരു ശക്തി തന്നിട്ടു പോകും.
അത് ഉപയോഗിച്ച് പരമാവതി ആടി തീർക്കുക.

No comments:
Post a Comment