പലപ്പോഴും ഈശോ ഇരുന്ന വെറും ഒരു കഴുത ആണ് ഞാൻ എന്ന കാര്യം മറന്നു പോകാ റുണ്ട് .
ഒടുകത്ത ഗമ. തൊട്ടാൽ പൊട്ടുന്ന സ്വയ പ്രമാണിത്തം, അത് തകർത്തവർകേതിരെ പക.
പക്ഷേ അന്തോണീസ് പുണ്യവാളൻ അങ്ങിനെ അല്ലായിരുന്നു. സഭയുടെ ഒരു administrator and manager ആയിരുന്നിട്ടും കൂടി.
കയ്യിൽ ഉണ്ണി യേശു. ശിശു സഹജ നിഷ്കളങ്കത. Apt symbolism.
വിശുദ്ധ വാര ആശംസകൾ. 💐

No comments:
Post a Comment